(സ്ത്രീ) സിന്ദൂരമണിയുന്നു ശ്രീമംഗലപ്പൂക്കള്‍ മഞ്ജീരമണിയുന്നു പൂഞ്ചോലകള്‍ (സിന്ദൂരമണിയുന്നു ) (പു) കുളികഴിഞ്ഞുണങ്ങാത്ത കൂന്തലില്‍ നീ ദശപുഷ്പം ചൂടുവാന്‍ വന്ന നേരം (2) ചിരി തൂകി ചിരി തൂകി നിന്നതെന്തേ മുന്നില്‍ നിന്നതെന്തേ (സ്ത്രീ) അ...
(പു) മരതക്കൂട്ടില്‍ പാടും പാടും
(സ്ത്രീ) മാമ്പൂക്കളെല്ലാം വിരിയുന്ന ദിവസങ്ങള്‍ മധുരിതമായ് തീരുന്ന നിമിഷങ്ങള്‍ (മാമ്പൂക്കളെല്ലാം ) (പു) പകല്‍ക്കിനാവൊരുക്കിയ പടവുകളില്‍ പ്രേമലോലയായ് നീ വന്നതെന്തേ (2) എന്നെ നോക്കി എന്നെ നോക്കി നിന്നതെന്തേ ഇന്നീ നീന്നതെന്തേ (സ്ത്രീ) അ...