ഈ വഴിയിൽ പുലരി പൂക്കുന്നിതാ നിറ മിഴികൾ മായുന്നുവോ ഇളമുകിലു ചേരുന്നിതാ ഇട വഴിയിൽ ഓരങ്ങളിൽ ഒരു സ്വപ്നകൂടാരം ഇനി വർണ തെരേറാം അരികത്തായി പാറുന്നോ ഇഴ നെയ്തെൻ മോഹങ്ങൾ
ഓഹോ ഹോ ഹോ ഓഹോ... ഓ ഓ.. ഓ
മാമരങ്ങൾ മഞ്ഞണിഞ്ഞും കുഞ്ഞു കാറ്റിൻ കൊഞ്ചലും ചാരെ വന്നെൻ കാതിൽ മൂളി പാട്ടുമായി പൂന്തെന്നലും മായുമെൻ രാവുകൾ അറിയാതെ പുലരും നാളുകൾ മിഴികളിൽ തെളിയുമീ വഴിയാകെ ഉതിരും പൂക്കളും