SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kankalil vidarunna kanmadappoovine Kandaal ariyumo cholluka nee sakhee... Kankalil vidarunna kanmadappoovine Kandaal ariyumo cholluka nee sakhee... Enthoraalasyam...enthoru shaaleenam Kankalaal thedunna kanmani neeyaano... Venchaamaram veeshumee sheethala maaruthan Melle thazhuki unarthunna ninneyum Melle thazhuki unarthunna ninneyum... Kankalil vidarunna kanmadappoovine Kandaal ariyumo cholluka nee sakhee... Melle thazhuki unarthunna ninneyum Pon thaamarappoo virinjoru nin mukham Melle thazhuki unarthunna ninneyum Pon thaamarappoo virinjoru nin mukham... Ponnin nilaavil udichoru devatha Kannikkulirkkaattil aalasyamaarnnoru- Ullil thrasikkunna maayaa prapanchamo.... Maayaa prapanchamo.... Kankalil vidarunna kanmadappoovine Kandaal ariyumo cholluka nee sakhee... Vandukal moolipparakkunnu paayunnu Chenthaamarappoovin madhu nukaraan Vaadilla kozhiyillee poomalar enkilum Kaalam vridhaa melle nilkkumo nin koode Poovil paraaganam cheythoru vandukal Paaripparannethum mattoru poovilum Paaripparannethum mattoru poovilum... Mattoru poovilum... (kankalil vidarunna....) കണ്‍കളില്‍ വിടരുന്ന കന്മദപ്പൂവിനെ കണ്ടാല്‍ അറിയുമോ ചൊല്ലുക നീ സഖീ... കണ്‍കളില്‍ വിടരുന്ന കന്മദപ്പൂവിനെ കണ്ടാല്‍ അറിയുമോ ചൊല്ലുക നീ സഖീ... എന്തൊരാലസ്യം...എന്തൊരു ശാലീനം കൺകളാൽ തേടുന്ന കണ്മണി നീയാണോ... വെഞ്ചാമരം വീശുമീ ശീതളമാരുതന്‍ മെല്ലെ തഴുകി ഉണര്‍ത്തുന്ന നിന്നെയും മെല്ലെ തഴുകി ഉണര്‍ത്തുന്ന നിന്നെയും... കണ്‍കളില്‍ വിടരുന്ന കന്മദപ്പൂവിനെ കണ്ടാല്‍ അറിയുമോ ചൊല്ലുക നീ സഖീ... മെല്ലെ തഴുകി ഉണര്‍ത്തുന്ന നിന്നെയും... പൊൻ താമരപ്പൂ വിരിഞ്ഞോരു നിന്‍ മുഖം മെല്ലെ തഴുകി ഉണര്‍ത്തുന്ന നിന്നെയും... പൊൻ താമരപ്പൂ വിരിഞ്ഞോരു നിന്‍ മുഖം.. പൊന്നിന്‍ നിലാവിൽ ഉദിച്ചൊരു ദേവത കന്നിക്കുളിര്‍ക്കാറ്റില്‍ ആലസ്യമാര്‍ന്നൊരു- ഉള്ളില്‍ ത്രസിക്കുന്ന മായാപ്രപഞ്ചമോ.... മായാ പ്രപഞ്ചമോ.... കണ്‍കളില്‍ വിടരുന്ന കന്മദപ്പൂവിനെ കണ്ടാല്‍ അറിയുമോ ചൊല്ലുക നീ സഖീ... വണ്ടുകള്‍ മൂളിപ്പറക്കുന്നു പായുന്നു ചെന്താമരപ്പൂവിന്‍ മധു നുകരാന്‍ വാടില്ല കൊഴിയില്ലീ പൂമലരെങ്കിലും കാലം വൃഥാ മെല്ലെ നില്‍ക്കുമോ നിന്‍ കൂടെ പൂവില്‍ പരാഗണം ചെയ്തൊരു വണ്ടുകള്‍ പാറിപ്പറന്നെത്തും മറ്റൊരു പൂവിലും പാറിപ്പറന്നെത്തും മറ്റൊരു പൂവിലും... മറ്റൊരു പൂവിലും... (കണ്‍കളില്‍ വിടരുന്ന....)
Movie/Album name: Ardhanaari
Artists