Vaalkkanezhuthiya

1993
Lyrics
Language: English

// വാല്‍ക്കണ്ണെഴുതിയ .. //

// വാല്‍ക്കണ്ണെഴുതിയ .. //

// വാല്‍ക്കണ്ണെഴുതിയ .. .. .. .. //
// വാല്‍ക്കണ്ണെഴുതിയ .. .. //

Aathira viriyum thaliroonjaalaayi thulasi kathiraadi
Vaarmudi ulayukayaayi noopuram unarukayaayi
Mangala paalayil gandharvan anayukayaayi.....

Haaraamanjariyilakum aanandabhairaviyil
Thaaravarnnam paadukayaay raga nadhuvana gaayika
Ente thapovana bhoomiyil amritam peyyukayaay (vaalkkanezhu)

Naaalukettinnullil maathavaay lokam
Thaathanothum mantravumaay upanayanam varameki
Ney vilakkin ponaalam mangalam arulukayaay (vaalkkanezhu)
Language: Malayalam

വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ മാമ്പൂമണമൊഴുകി
ആതിര വിരിയും കതിരൂഞ്ഞാലായ് തുളസിക്കതിരാടി
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ് (൨)
മംഗല പാലയില്‍ ഗന്ധര്‍വ്വന്‍ അണയുകയായ്
// വാല്‍ക്കണ്ണെഴുതിയ .. //

താരാമഞ്ജരി ഇളകും ആനന്ദഭൈരവിയില്‍
താനവര്‍ണ്ണം പാടുകയായ് രാഗമധുവന ഗായിക
എന്റെ തപോവന ഭൂമിയില്‍ അമൃതം പെയ്യുകയായ്
// വാല്‍ക്കണ്ണെഴുതിയ .. //

നാലുകെട്ടിന്‍ ഉള്ളില്‍ മാതാവായ് ലോകം
താതന്‍ ഓതും മന്ത്രവുമായ് ഉപനയനം വരം ഏകി
നെയ്യ് വിളക്കിന്‍ പൊന്‍ നാളം മംഗളമരുളുകയായ്
// വാല്‍ക്കണ്ണെഴുതിയ .. .. .. .. //
// വാല്‍ക്കണ്ണെഴുതിയ .. .. //
Movie/Album name: Paithrukam
Artists