Koodiyaattam Kaanaan [Bit]

1977
Lyrics
Language: Malayalam

കൂടിയാട്ടം കാണാം കൂത്തമ്പലത്തില്‍
കൂനിക്കൂടിയിരിക്കാം
കുവലയമിഴി വന്നോ
എന്റെ കൂടെത്തന്നെ പോന്നോ

എന്തുട്ടണു് കളിയെന്തുട്ടണു്
ദൂതാണു് കൃഷ്ണദൂതാണു് - ആ
ദൂതാണു് കൃഷ്ണദൂതാണു്
Movie/Album name: Aanandam Paramaanandam
Artists