കാടിൻ മക്കൾ വസിക്കുമിടത്ത് കടന്നു കയറിയ നീചന്മാർ കാപട്യങ്ങൾ കാട്ടിക്കൂട്ടാൻ കാടൊരു മറയാക്കീടുന്നു കാടിൻ മക്കൾ വസിക്കുമിടത്ത് കടന്നു കയറിയ നീചന്മാർ കാപട്യങ്ങൾ കാട്ടിക്കൂട്ടാൻ കാടൊരു മറയാക്കീടുന്നു കാടുണ്ടേലേ നാടുള്ളു അറിയുക കാടുണ്ടേലേ നാമുള്ളു കാടുണ്ടേലേ നാടുള്ളു അറിയുക കാടുണ്ടേലേ നാമുള്ളു
കാട്ടിൽ ക്രൂരത കാട്ടി രസിപ്പൂ കനിവില്ലാത്തവർ മാന്യന്മാർ കനത്ത കഷ്ടപ്പാടിൽ കഴിയും കാടിൻ മക്കളെ നോവിച്ച് കാട്ടിൽ ക്രൂരത കാട്ടി രസിപ്പൂ കനിവില്ലാത്തവർ മാന്യന്മാർ കനത്ത കഷ്ടപ്പാടിൽ കഴിയും കാടിൻ മക്കളെ നോവിച്ച് കാടുണ്ടേലേ നാടുള്ളു അറിയുക കാടുണ്ടേലേ നാമുള്ളു കാടുണ്ടേലേ നാടുള്ളു അറിയുക കാടുണ്ടേലേ നാമുള്ളു