Kaalamithu Padakkalam
2025
തന്നധോംധോംധാനധോം തന്നധോംധോംധാനധോം തനധോം ധോം തനധോം ധോം തന
ആാാ............
കാലമിത് പടക്കാലമിത് പാണ്ഡവർക്കു തനി വിളിച്ചാടുമൊരു പോരിന് കഥ പാടാം പ്രിയരേ....
ചൂതുകളി നുണ ചൂതുകളി തോറ്റു പോയി മതി വനം വാസമിനി വാ വാ രണഭൂവിൽ പൊരുതാം..
കൊടി പാറിടട്ടെ പൊടി പാറിടട്ടെ ഇനി ആട്ടം തുടരാം ജയം എത്തും വരെ അങ്കം തുടരാം....
എതിരുള്ളവന്റെ അടവായുധങ്ങൾ പതിനെട്ടും മുറതെറ്റും ഉടനെ....
തകതോംതോംതക തോംതോംതകതോം
(കാലമിത്... ആാാ... പൊരുതാം)
നോക്കിലുടവാളുവീശണം വാക്കിലൊരുമിന്നലാളണം ഭീതിമാറ്റിയൊരു വീരുകാട്ടിരാധമോടി മുന്നിൽ വരണം ഹെയ്...
ഒരു ഞൊടിയിൽ അങ്കമാകണം തീകുണ്ഡമൊരു പെയ്ത്തു പെയ്യണം കൗരവർക്കു പണി പാളിടുന്ന പ്രതികാരമേകിടേണം
ഗോപാലനോ.... ഹരികൃഷ്ണാനനോ ഒരു തേരാളി ആ മാനമോ.. (2)
(കൊടി -ഉടനെ)
(തകതോം......)
(കാലമിത് പടക്കാലമിത് )
Movie/Album name: Padakkalam
Artists