ഒരു പിടി സ്വപ്‌നങ്ങൾ തൻ അതിരുകളില്ലാ വാനിൽ മറുകര തേടുന്നാരോ.... എരിതീക്കനലിനുള്ളിൽ ഒരു കൈത്താങ്ങും തേടി ഇരുളിൽ തിരയുന്നാരോ .. ആരാരോ ഈ തീരാമോഹങ്ങൾ തൻ തൂമിന്നൽ തേടുന്നാരോ..ആരോ.. എന്നാണോ ..അഴലില്ലാ നാളുകളെന്നാണോ ഒരു പിടി സ്വപ്‌നങ്ങൾതൻ അതിരുകളില്ലാ വാനിൽ മറുകര തേടുന്നാരോ.. എരിതീക്കനലിനുള്ളിൽ ഒരു കൈത്താങ്ങും തേടി ഇരുളിൽ തിരയുന്നാരോ ..ആരോ