SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mazhathullikkilukkam Pol 2009
Mazhathulli kilukkam pol Puthu mazha pozhiyukayo... Kuliril...nananje.... Aruviyil kalakalam alakalinnuyarukayo... Priyane....unaruu... Oru pon mulam thandaayi veeshiya Kaattum azhakaane.... Hridayam niranje....... Pulariyil...poovino...ninte laavanyamo.. Sandhyayil pookkumo...pon nishaagandhikal.. Poovinnullil then thullikal nurayaay Kunju poompaattakal poompodikal thiranje.... Unaraan vaa nirakudamaay doothaneppole ennullil Arikil anayaan... Mazhathulli kilukkam pol Puthu mazha pozhiyukayo... Kuliril...nananje.... Nira nilaavanayumo...ee nishaa velayil Nishayilum chitharumo...manju neerkkanangal... Nee arikil vannanayunna neram Ente kara vala udayum nin kaiyyaal Dinam ninnilennum chernnu nilkkaan ente mohangal... Anayuu priyane...... (mazhathulli kilukkam pol...) മഴതുള്ളിക്കിലുക്കംപോല് പുതുമഴ പൊഴിയുകയോ... കുളിരില്‍...നനഞ്ഞേ.... അരുവിയില്‍ കളകളം അലകളിന്നുയരുകയോ... പ്രിയനേ....ഉണരൂ..... ഒരു പൊന്‍ മുളന്തണ്ടായി വീശിയ കാറ്റും അഴകാണേ.... ഹൃദയം നിറഞ്ഞേ....... പുലരിയില്‍...പൂവിനോ...നിന്റെ ലാവണ്യമോ.. സന്ധ്യയില്‍ പൂക്കുമോ...പൊന്‍ നിശാഗന്ധികള്‍.. പൂവിന്നുള്ളില്‍ തേന്തുള്ളികള് നുരയായ് കുഞ്ഞു പൂമ്പാറ്റകള്‍ പൂമ്പൊടികള്‍ തിരഞ്ഞേ.... ഉണരാന്‍ വാ നിറകുടമായ് ദൂതനെപ്പോലെയെന്നുള്ളില് അരികില്‍ അണയാന്‍... മഴതുള്ളിക്കിലുക്കംപോല് പുതുമഴ പൊഴിയുകയോ... കുളിരില്‍...നനഞ്ഞേ.... നിറനിലാവണയുമോ...ഈ നിശാവേളയില്‍ നിശയിലും ചിതറുമോ...മഞ്ഞുനീര്‍ക്കണങ്ങള്‍... നീ അരികില്‍ വന്നണയുന്ന നേരം എന്റെ കരവള ഉടയും നിന് കൈയ്യാല്‍ ദിനം നിന്നിലെന്നും ചേര്ന്നുനില്ക്കാനെന്റെ മോഹങ്ങള്‍... അണയൂ പ്രിയനേ...... (മഴതുള്ളിക്കിലുക്കംപോല്...)
Movie/Album name: Changaatham
Artists