Neelamukil paavaada pizhinjuchutti ee Neerillaa cholakalil peythirangi Oru thulli kudineerirakkaatha mannileykku Oru panineeruravayaay ozhuki vaa... Ozhuki vaa.. ozhuki vaa...... Aa panineeruravayil arayilottamundumaay Annaavanichandrika thechukuliykkum Nammalum thechukuliykkum... thechukuliykkum..
Kaaviveyil chittaada puthachunilkkum.. ee Poovillaakkunnukalil thaalamaadi Oru thumbakkudavum kilirkkaatha mannileykku Oru pooppaalaruviyaay ozhuki vaa.... Ozhuki vaa ozhuki vaa..... Aa kulir neeruravayil oru kadinjoolppoovine Annaathirachandrika melkazhukikkum Nammalum melkazhukikkum... melkazhukikkum....
Language: Malayalam
തിരുനെല്ലിക്കാട്ടിലോ.. തിരുവില്വാമലയിലോ.. തിരുവാതിര ഞാറ്റുവേലപ്പെണ്ണ്.. ഹോയ്.. തിരുമുറ്റം തൂത്തുതളിച്ചിതുവഴി വാ.. തീർത്ഥജലക്കുമ്പിളുമായ് ഇതുവഴി വാ.. പെണ്ണിതുവഴി വാ..
നീലമുകിൽ പാവാട പിഴിഞ്ഞു ചുറ്റി.. ഈ നീരില്ലാച്ചോലകളിൽ പെയ്തിറങ്ങി.. ഒരു തുള്ളി കുടിനീരിറക്കാത്ത മണ്ണിലേക്ക് ഒരു പനിനീരുറവയായ് ഒഴുകി വാ.. ഒഴുകി വാ.. ഒഴുകി വാ.... ആ പനിനീരുറവയിൽ അരയിലൊറ്റമുണ്ടുമായ് അന്നാവണി ചന്ദ്രിക തേച്ചുകുളിക്കും.. നമ്മളും തേച്ചുകുളിക്കും.. തേച്ചുകുളിക്കും..
കാവിവെയിൽ ചിറ്റാട പുതച്ചുനിൽക്കും ഈ പൂവില്ലാക്കുന്നുകളിൽ താളമാടി ഒരു തുമ്പക്കുടവും കിളിർക്കാത്ത മണ്ണിലേക്ക് ഒരു പൂപ്പാലരുവിയായ് ഒഴുകി വാ.. ഒഴുകി വാ.. ഒഴുകി വാ... ആ കുളിർനീരരുവിയിൽ ഒരു കടിഞ്ഞൂൽപ്പൂവിനെ അന്നാതിരചന്ദ്രിക മേൽകഴുകിക്കും.. നമ്മളും മേൽകഴുകിക്കും.. മേൽകഴുകിക്കും...
Movie/Album name: Bhoomidevi Pushpiniyaayi
Sentence Summary: Bhoomidevi Pushpiniyaayi is a 1974 Malayalam film centered on themes of devotion and family, with Thirunellikkaattilo as a devotional song within it.
Song Credits: Music composed by M. S. Baburaj; lyrics by Sreekumaran Thampi; sung by K. J. Yesudas.
Musical Style: Traditional devotional (bhakti) style with classical Malayalam film orchestration.
Raga Details: Information not available.
Key Artists Involved: M. S. Baburaj (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer).