Dinam pale dinam varum ithe vidham Nizhal pole njaan... Manam ore manam thodum ithe vidham Ini oro nimishavum ...(dinam...) Oh...ho..ho...ho...aa...aa...aa Raagaanuraaga hridayangal Raagaardra bhaava nayanangal
Yugam pale yugam tharum ithe sukham Iru jeevanil.... Swaram pale swaram tharum ithe layam Ini oro janmavum...(yugam..) Aa...ha..ha.. haa...oh..oh... (raagaanuraaga...)
Language: Malayalam
ദോ ദില്‍ ജോ ഏക് ബന്‍ ജായെ ഖാമോഷിയോം കി ധുന്‍ ഗായേ നസ്രോം കി സബാന്‍ ഖാമോഷി ഹൈ അഷ്കോം മേ ഭീ ഖുഷി ഹൈ.... ആ ...ആ...ആ...ഓ..ഓ..ഓ..
രാഗാനുരാഗ ഹൃദയങ്ങള്‍ രാഗാര്‍ദ്ര ഭാവ നയനങ്ങള്‍ ഇഴുകി തമ്മിലലിഞ്ഞാൽപ്പിന്നെ മൂകത പോലും മൊഴിയാകും.....
ദിനം പലേ ദിനം വരും ഇതേ വിധം നിഴല്‍ പോലെ ഞാന്‍ മനം ഒരേ മനം തൊടും ഇതേ വിധം ഇനി ഓരോ നിമിഷവും...(ദിനം പലേ ദിനം...) ഓ...ഹൊ..ഹൊ...|ഹോ...ആ ...ആ ...ആ രാഗാനുരാഗ ഹൃദയങ്ങള്‍ രാഗാര്‍ദ്ര ഭാവ നയനങ്ങള്‍
യുഗം പലേ യുഗം തരും ഇതേ സുഖം ഇരു ജീവനില്‍ .... സ്വരം പലേ സ്വരം തരും ഇതേ ലയം ഇനി ഓരോ ജന്മവും...(യുഗം പലേ യുഗം..) ആ...ഹ..ഹ..ഹാ...ഓ..ഓ... (രാഗാനുരാഗ...)