Neeraattu Ponkal Neeraattu

1976
Lyrics
Language: English

Mangalyakkovilinkal aaraatt

Aa....

Ilavarngathalithechu mezhukkilakki
Kacholappodi thechu meyminukki
Mailennapoosikkondu mudimaadi
Kasthoorivaramanjal kavilil poosi
Neeraatt.......

Kanmadakkarikondu kannezhuthi
Mandaramakizhampoo mudiyil choodi
Manavaatti manavaalarothukoodi
Maruthupootha kaadukalil paadiyaadi
Neeraatt.....
Language: Malayalam

നീരാട്ട് പൊങ്കല്‍ നീരാട്ട്
മംഗല്യക്കോവിലിങ്കല്‍ ആറാട്ട്
നീരാട്ട് പൊങ്കല്‍ നീരാട്ട്
മംഗല്യക്കോവിലിങ്കല്‍ ആറാട്ട്
ആ.....

ഇലവര്‍ങത്താളിതേച്ചുമെഴുക്കിളക്കീ
കച്ചോലപ്പൊടിതേച്ചു മെയ്മിനുക്കി
മൈലെണ്ണപൂശിക്കൊണ്ട് മുടിമാടി
കസ്തൂരിവരമഞ്ഞള്‍ കവിളില്‍ പൂശി
നീരാട്ട്......

കന്മദക്കരികൊണ്ട് കണ്ണെഴുതി
മന്ദാരമകിഴമ്പൂ മുടിയില്‍ ചൂടി
മണവാട്ടി മണവാളരൊത്തുകൂടി
മരുതുപൂത്തകാടുകളില്‍ ആടിപ്പാടി
നീരാട്ട്..........
Movie/Album name: Ponni
Artists