നോവിൻ്റെ മായാ മൗനങ്ങളിൽ നീയാം നിഴൽക്കാറ്റ് വീശുന്നുവോ രാവിൻ നിലാവിൻ്റെ ആഴങ്ങളിൽ വെൺതാരമായി നീ മിന്നിയോ കുളിരേകുന്നുവോ ഇനിയെൻ ജീവനിൽ മറയാതിന്നു നീ പകലിരവുകളെ ഉയിരാകുന്നു നീ ഇനി നീ എന്നിലായ് കലരാതിന്നു നീ ഋതുപനിമതിയേ ഉയിരേ ഉയിരേ ഉയിരേ ഉയിരേ ഉയിരേ ഉയിരേ നോവിൻ്റെ മായാ മൗനങ്ങളിൽ നീയാം നിഴൽക്കാറ്റ് വീശുന്നുവോ രാവിൻ നിലാവിൻ്റെ ആഴങ്ങളിൽ വെൺതാരമായി നീ മിന്നിയോ കുളിരേകുന്നുവോ ഇനിയെൻ ജീവനിൽ മറയാതിന്നു നീ പകലിരവുകളെ ഉയിരാകുന്നു നീ ഇനി നീ എന്നിലായ് കലരാതിന്നു നീ ഋതുപനിമതിയേ
ഉയിരിൽ പടരാൻ പറയാതലിയാൻ കനവായ് ചെരിയൂ പകലായ് ഒരു നാൾ തുണയായ് നെറുകിൽ തഴുകാൻ പുലരാൻ കാത്ത പുലരൊളികളുമായ് നേഞ്ചോരമായ് നീ ഇടനെഞ്ചിനുള്ളിൽ നിലാവായ് നീ പെയ്തുവോ എന്നാളും നിന്നിൽ നിഴലായി ഞാനും പതിയെ നീലാകാശമായ്