രാരീരം രാരീരോ രാരീരം രാരാരോ ആരോ ഈ കണ്മണി രാരോ ആരോ ഈ കണ്മണി രാരോ
കാവിലെ തെന്നലേ പോരൂ കാലൊച്ച കേള്‍ക്കാതെ പോരൂ കൈവിരല്‍ പൂവിലെ തേന്‍ നുണഞ്ഞു എന്‍ മണി പൈതല്‍ മയങ്ങി ഈ മടിത്തട്ടില്‍ മയങ്ങി (രാരീരം രാരീരോ )
ആരുടെ താമര പൂമഞ്ചമേറി നീ ആരാരും കാണാതെ പോയ്മറഞ്ഞു മാരിവില്‍ ഗോപുര വാതില്‍ കടന്നേതു മാണിക്യം തേടി നീ പോയി ഈ മാണിക്യം കൈവിട്ടു പോയി പോയി (രാരീരം രാരീരോ )
Movie/Album name: Raareeram
Movie Summary:Raareeram is a 1986 Malayalam drama about a young woman, a victim of circumstances, and the emotional and social struggles she faces as she tries to rebuild her life.
Song Credits:
- Song: "Raariram Raareero"
- Film: Raareeram (1986)
- Lyricist: Not available
- Composer: Not available
- Singer(s): Not available
Musical Style: Melancholic Malayalam film song (light classical/folk-inflected film music).