Thankakkudame Urangoo
1965
Thankakkudameyurangu- amma
Thaaraattupaadaamurangu
Thaalolam unnithaalolam
Thaarmizhichimmiyurangu
Achaneyaadyamaay kandappol
Ammathan kannilirunnathu neeyalle
Kaalviralkondamma tharayilannezhuthiya-
Thomane ninte peralle
Kunjaayirunnappam paavayaay vannente
Maarilananjathu neeyalle
Aararo aariraro
Praayam vannappam swapnamay vannenne
Maadivilichathum neeyalle
തങ്കക്കുടമേ ഉറങ്ങ് - അമ്മ
താരാട്ടു പാടാമുറങ്ങ്
താലോലം - ഉണ്ണി താലോലം
താര്‍മിഴിചിമ്മിയുറങ്ങ് (തങ്കക്കുടമേ)
അച്ഛനെയാദ്യമായ് കണ്ടപ്പോള്‍
അമ്മതന്‍ കണ്ണിലിരുന്നതു നീയല്ലേ
കാല്‍വിരല്‍കൊണ്ടമ്മ തറയിലന്നെഴുതിയ-
തോമനേ നിന്റെ പേരല്ലേ (തങ്കക്കുടമേ)
കുഞ്ഞായിരുന്നപ്പം പാവയായ് വന്നെന്റെ
മാറിലണഞ്ഞതു നീയല്ലേ
ആരാരൊ ആരിരാരോ...
കുഞ്ഞായിരുന്നപ്പം പാവയായ് വന്നെന്റെ
മാറിലണഞ്ഞതു നീയല്ലേ
പ്രായം വന്നപ്പം സ്വപ്നമായ് വന്നെന്നെ
മാടി വിളിച്ചതും നീയല്ലേ
മാടി വിളിച്ചതും നീയല്ലേ (തങ്കക്കുടമേ)
Movie/Album name: Jeevithayaathra
Artists