Onappakshikku oonjaalaa..
Manassinnirayil oonjaalaa..
Madhura smaranaykku oonjaalaa...
(olathumpil... )
Pulimaavin chottile kalippurayil
Ormmakal innum kalikkaan pokum.. (pulimaavin.. )
Vilichennu thonnum.. olichengo maayum..
Kalipraayathile nimishangal..
Then churathum nimishangal...
(olathumpil... )
Ampalakkulathile kulippurayil
Swapnangalinnum kulikkaan pokum.. (ampalakkulathile.. )
Thaali thechirikkumpol ikkili koottaanaayi
Olangal melle kadha parayum..
Ange kadalile kadha parayum...
(olathumpil... )
ഓലത്തുമ്പില്‍ ഊഞ്ഞാലാ
ഓണപ്പക്ഷിക്ക് ഊഞ്ഞാലാ
മനസ്സിന്നിറയില്‍ ഊഞ്ഞാലാ
മധുര സ്മരണയ്ക്ക് ഊഞ്ഞാലാ
(ഓലത്തുമ്പില്‍ ഊഞ്ഞാലാ)
പുളിമാവിന്‍ ചോട്ടിലെ കളിപ്പുരയില്‍
ഓര്‍മ്മകള്‍ ഇന്നും കളിക്കാന്‍ പോകും
(പുളിമാവിന്‍ ചോട്ടിലെ )
വിളിച്ചെന്നു തോന്നും ഒളിച്ചെങ്ങോ മായും
കളിപ്രായത്തിലെ നിമിഷങ്ങള്‍
തേന്‍ ചുരത്തും നിമിഷങ്ങള്‍
(ഓലത്തുമ്പില്‍ ഊഞ്ഞാലാ)
അമ്പലക്കുളത്തിലെ കുളിപ്പുരയില്‍
സ്വപ്നങ്ങളിന്നും കുളിക്കാന്‍ പോകും
(അമ്പലക്കുളത്തിലെ )
താളി തേച്ചിരിക്കുമ്പോള്‍ ഇക്കിളി കൂട്ടാനായി
ഓളങ്ങള്‍ മെല്ലെ കഥ പറയും
അങ്ങേ കടലിലെ കഥ പറയും
(ഓലത്തുമ്പില്‍ ഊഞ്ഞാലാ)
Movie/Album name: Chunakkuttikal
Artists