11
Paramaguruve akhilapathiye
(parama...)
Nikhila lokavum karunaarasathaal
Sreekarathaakkum kaarunya moorthiye
(parama...)
Thaavaka chinthayaal maanusha jeevikal
Paavana sheelaraay aamayamenniye
Jeevatham thraananam cheyyunnu muktharaay
Kaamada hanane kaarunya sindhuve
(parama...)
ചെറിയബാലന്‍
11
(ശരണഭവ എന്ന മട്ടു്, കല്യാണി-ആദിതാളം)
പല്ലവി:
പരമഗുരുവേ...അഖിലപതിയെ....
(പരമ)
അനുപല്ലവി:
നിഖിലലോകവും കരുണാരസത്താല്‍
ശ്രീകരതാക്കും...കാരുണ്യമൂര്‍ത്തിയെ...
(പരമ)
ചരണം:
താവകചിന്തയാല്‍...മാനുഷജീവികള്‍
പാവനശീലരായ്...ആമയമെന്നിയെ...
ജീവതം ത്രാണനം...ചെയ്യുന്നു മുക്തരായ്...
കാമദഹനനേ...കാരുണ്യസിന്ധുവേ
(പരമ)
Movie/Album name: Balan
Artists