Mugdhahaasam

1994
Lyrics
Language: English

Mugdhahaasam mukhabhaavam
Rathnahaaram abhiraamam
Amme sarveshwari devi mookaambike
Thirumukhavum thiruvudalum
Thiruvadiyum thozhunnu njaan
Abheeshtavaraprade......
Mughahaasam.....

Thirunaama manthrathin japamaala najn
Aa.....
Thirunaama manthrathin japamaal njaan
Arivinnamritheku jagadambike
Garisa garisa garisa risani risani risani
Sanipa sanipa sanipa
Pagarisarniri

Karaveenaa thanthriyil swararaagamaay
Unarenam neeyennum varadaayinee
Aa......
Karaveenaa thanthriyil swararaagamaay
Unarenam neeyennum varadaayinee

Garisa garisa garisa risani risani risani
Sanipa sanipa sanipa
Pagarisarniri
Namippu mukhakamalam
Mugdha haasam.......

Gagaga papapa panisa panisa
Nisari nisari
Garisa garisa garisa garisa
Risani risani risani risani
Sanipa sanipa sanipa sanipa
Language: Malayalam

മുഗ്ദ്ധഹാസം മുഖഭാവം രത്നഹാരം അഭിരാമം
അമ്മേ സര്‍വേശ്വരീ ദേവി മൂകാംബികേ
തിരുമുഖവും തിരുവുടലും തിരുവടിയും തൊഴുന്നു ഞാന്‍
അഭീഷ്ടവരപ്രദേ............
മുഗ്ദ്ധഹാസം...............

തിരുനാമമന്ത്രത്തിന്‍ ജപമാല ഞാന്‍
ആ.....
തിരുനാമമന്ത്രത്തിന്‍ ജപമാല ഞാന്‍
അറിവിന്നമൃതേകൂ ജഗദംബികേ
ഗരിസ ഗരിസ ഗരിസ രിസനി രിസനി രിസനി
സനിപ സനിപ സനിപ
പഗരിസരിനിരി
മുഗ്ദ്ധഹാസം...........

കരവീണാതന്ത്രിയില്‍ സ്വരരാഗമായ്
ഉണരേണം നീയെന്നും വരദായിനീ
ആ....
കരവീണാതന്ത്രിയില്‍ സ്വരരാഗമായ്
ഉണരേണം നീയെന്നും വരദായിനീ
ഗരിസ ഗരിസ ഗരിസ രിസനി രിസനി രിസനി
സനിപ സനിപ സനിപ
നമിപ്പുമുഖകമലം......
മുഗ്ദ്ധഹാസം.............

ഗഗഗ പപപ പനിസ പനിസ നിസരി നിസരി
ഗരിസ ഗരിസ ഗരിസ ഗരിസ
രിസനി രിസനി രിസനി രിസനി
സനിപ സനിപ സനിപ സനിപ
പഗരിസരിനിരി..............
Movie/Album name: Daada
Artists