Kanakachilankachaarthum
1979
O......�
Kanakachilanka charthum kaattaru
Karayil thanalekum arayaalu
Kaattinte virunnil alakalumilakalum
Kaikottikkalikkunnathorumichu
O....
Kaarmeghamaalakal poymaranju
Kaavile painkili koodunarnnu
Graamathin kaithandil pachakuthan
Njattuvelappennum odivannu
O.....
Ente mullakkodi rithumathiyaay
Enpullippoovaali ammayumaay
Maanodum mettilum mayiladum kunnilum
Manassilumorupole ulsavamay
O......
കനകച്ചിലങ്ക ചാര്‍ത്തും കാട്ടാറ്
കരയില്‍ത്തണലേകും അരയാല്
കാറ്റിന്റെ വിരുന്നില്‍ അലകളുമിലകളും
കൈകൊട്ടിക്കളിക്കുന്നതൊരുമിച്ച്
ഓ.....
കാര്‍മേഘമാലകള്‍ പോയ്മറഞ്ഞു
കാവിലെ പൈങ്കിളിക്കൂടുണര്‍ന്നു
ഗ്രാമത്തിന്‍ കൈത്തണ്ടില്‍ പച്ചകുത്താന്‍
ഞാറ്റുവേലപ്പെണ്ണും ഓടിവന്നു
ഓ.........
കനകച്ചിലങ്ക ചാര്‍ത്തും........
എന്റെ മുല്ലക്കൊടി ഋതുമതിയായ്
എന്‍പുള്ളിപ്പൂവാലി അമ്മയുമായ്
മാനോടും മേട്ടിലും മൈലാടുംകുന്നിലും
മനസ്സിലുമൊരുപോലെയുത്സവമായ്
ഓ.....
കനകച്ചിലങ്ക ചാര്‍ത്തും.........
ഓഹോഹോ......... ആഹാഹാ.........
O......�
Movie/Album name: Oru Raagam Pala Thaalam
Artists