Kapilavasthu

1973
Lyrics
Language: English

Kapila vasthuvile karmmayogiyil polum
Kaamadevane kaanum
Kaamini kaapaalike
Idiminnalil
Indra kaarmuka maalyam chaarthaan

Pazhuthe mohikkum nin
Mugdha bhaavanakalil
Amritha payodhiyum
Aakaasha thadiniyum
Pramada vanikayum
Pollunna marubhoovum
Kulir thennalum kodunkaattum
Onnaayi koodikkuzhayum
Sathyathinte viswaroopam njan kanmoo
Language: Malayalam

കപിലവസ്തുവിലെ കര്‍മ്മയോഗിയില്‍ പോലും
കാമദേവനെ കാണും
കാമിനി കാപാലികേ
ഇടിമിന്നലില്‍
ഇന്ദ്രകാര്‍മുകമാല്യം ചാര്‍ത്താന്‍
പഴുതേ മോഹിക്കും - നിന്‍
മുഗ്ദ്ധഭാവനകളില്‍
അമൃതപയോധിയും
ആകാശതടിനിയും
പ്രമദവനികയും
പൊള്ളുന്ന മരുഭൂവും
കുളിര്‍തെന്നലും കൊടുങ്കാറ്റും
ഒന്നായി കൂടിക്കുഴയും
സത്യത്തിന്റെ വിശ്വരൂപം ഞാന്‍ കാണ്മൂ
Movie/Album name: Kaapaalika
Artists