Gali gali bhaay chaaraa ho Yahaam vahaam prem dhaaraa ho Har dharm sab ko har saadh Sab ko pyaaraa ho... oaa... Pala desham pala vesham ithu maanavante pala kolam Oru mannin pala pookkal ariyaamo maname Palathaayi piriyumee pookkal vidhiyithil kezhaathe Gali gali bhaay chaaraa ho Yahaam vahaam prem dhaaraa ho Neeyo njano etho aaro engo Pokunno..
Gali gali bhaay chaaraa ho Yahaam vahaam prem dhaaraa ho Har dharm sab ko har saadh Sab ko pyaaraa ho... oaa...
Thammil kaanan kannum kaathum moodi Vachathaale kaanan vayyaathe (2) Ullil theeyaalum thammil poraadum Mannin thaay nencham thakarkkunnore Gali gali bhaay chaaraa ho Yahaam vahaam prem dhaaraa ho Har dharm sab ko har saadh Sab ko pyaaraa ho... oaa...
Ninnil neeyaay enne kaanan thonnum Nenjin thengal kelkkan ninnaalo (2) Vingal kelkkaamo enne kaanamo Mannil theenaalam vithaykkunnore Gali gali bhaay chaaraa ho Yahaam vahaam prem dhaaraa ho Har dharm sab ko har saadh Sab ko pyaaraa ho oaa
Gali gali bhaay chaaraa ho Yahaam vahaam prem dhaaraa ho Har dharm sab ko har saadh Sab ko pyaaraa ho oaa
Language: Malayalam
ആ....ആ... ഗലി ഗലി ഭായ് ചാരാ ഹോ യഹാം വഹാം പ്രേമ് ധാരാ ഹോ ഹർ ധർമ് സബ് കോ ഹർ സാഥ് സബ് കോ പ്യാരാ ഹോ... ഓ...
പല ദേശം പല വേഷം ഇതു മാനവന്റെ പല കോലം ഒരു മണ്ണിൻ പല പൂക്കൾ അറിയാമോ മനമേ പലതായി പിരിയുമീ പൂക്കൾ വിധിയിതിൽ കേഴാതേ ഗലി ഗലി ഭായ് ചാരാ ഹോ യഹാം വഹാം പ്രേമ് ധാരാ ഹോ നീയോ ഞാനോ ഏതോ ആരോ എങ്ങോ പോകുന്നോ.. ഗലി ഗലി ഭായ് ചാരാ ഹോ യഹാം വഹാം പ്രേമ് ധാരാ ഹോ ഹർ ധർമ് സബ് കോ ഹർ സാഥ് സബ് കോ പ്യാരാ ഹോ... ഓ...
തമ്മിൽ കാണാൻ കണ്ണും കാതും മൂടി വച്ചതാലേ കാണാൻ വയ്യാതേ (2) ഉള്ളിൽ തീയാളും തമ്മിൽ പോരാടും മണ്ണിൻ തായ് നെഞ്ചം തകർക്കുന്നോരേ ഗലി ഗലി ഭായ് ചാരാ ഹോ യഹാം വഹാം പ്രേമ് ധാരാ ഹോ ഹർ ധർമ് സബ് കോ ഹർ സാഥ് സബ് കോ പ്യാരാ ഹോ... ഓ...
നിന്നിൽ നീയായ് എന്നെ കാണാൻ തോന്നും നെഞ്ചിൻ തേങ്ങൽ കേൾക്കാൻ നിന്നാലോ (2) വിങ്ങൽ കേൾക്കാമോ എന്നെ കാണാമോ മണ്ണിൽ തീനാളം വിതയ്ക്കുന്നോരേ ഗലി ഗലി ഭായ് ചാരാ ഹോ യഹാം വഹാം പ്രേമ് ധാരാ ഹോ ഹർ ധർമ് സബ് കോ ഹർ സാഥ് സബ് കോ പ്യാരാ ഹോ ഓ
ഗലി ഗലി ഭായ് ചാരാ ഹോ യഹാം വഹാം പ്രേമ് ധാരാ ഹോ ഹർ ധർമ് സബ് കോ ഹർ സാഥ് സബ് കോ പ്യാരാ ഹോ ഓ