ഉലകം ഉരുണ്ട് അതിൽ നീ വിരണ്ട് (2) വല്ലാത്തൊരീ ജീവിതം ഈ ലോകം കാണും നീ പോകും ദൂരം കാണുന്നോർക്കുള്ളാകെ സന്തോഷം നീയാണേൽ നീറും എപ്പോഴും തോളത്ത് ഫ്ലാസ്ക്കും തൂക്കി പാഞ്ഞോട്ടം
ഹേ പാഞ്ഞേ നടക്കും മേലാളൻ നീയോ നിഴലായ് പിന്നാലെ കാവൽ വാതുക്കൽ ഓടർ കേക്കുമ്പം പോണം റെഡി വടിയായ് ബാക്കി ജാതം വീജാതെ ജീവിതത്തിൻ നെട്ടോട്ടം വേഷങ്ങൾ മാറും വേഗങ്ങളേറും വയ്യാം ദേഹി പൊല്ലാപ്പിൽ
സംത്രാസമേ സർക്കാസമെ തോന്യാസമേ നിന്നാസമേ ഉലകം ഉരുണ്ട് അതിൽ നീ വിരണ്ട് (2) വല്ലാത്തൊരീ ജീവിതം ഈ ലോകം കാണും നീ പോകും ദൂരം കാണുന്നോർക്കുള്ളാകെ സന്തോഷം നീയാണേൽ നീറും എപ്പോഴും തോളത്ത് ഫ്ലാസ്ക്കും തൂക്കി പാഞ്ഞോട്ടം