ജയജയ സർവ്വേശാ നിന്നെ മനസ്സാ
ഭജിച്ചു നിൻ ചാരെയെത്തി വേദസാരാംശു
ലഭിച്ചു നിത്യാനന്ദാംശു (2)
ഉമാരമണ ജയ ദയാഭരണ ജയ ജയ കരാജയ ചന്ദ്രമൌലി
ശങ്കരാഭുജഗേശഭൂഷാ ഭക്തജനനാഥാ (2)
പാപനാശ താപഹാര പാപനാശ താപഹാര
പാപനാശ താപഹാര പാപനാശ താപഹാര
തവഹരാ ഗംഗാധരാ ജയജയ സർവ്വേശാ
മഹേശാ കൈലാസാ വാസാ
( ജയജയ സർവ്വേശാ .. )
ഭവാംബുധിയതു തുഴഞ്ഞു കയറാൻ
നാവിലീ തിരുനാമം മേവാൻ
മായ തൻ പെരുമായ മാറ്റുവാൻ
ജ്യോതി ശിവനല്ലേ (2)
യോഗദേഹ ജ്ഞാനദാതാ യോഗദേഹ ജ്ഞാനദാതാ
നിർഗ്ഗുണാ ഭക്താവനാം ജയജയ വിജ്ഞാനാ
നിദാനാ ജയജയ ജഗദീശാ
( ജയജയ സർവ്വേശാ .. )
Movie/Album name: Bhaktha Maarkkandeyan
Artists