Pinneyum pinneyum aro kinaavinte Padi kadannethunna padaniswanam (2) Pinneyum pinneyum aro nilaavathu Pon venuvoothunna mrudumanthranam (2) Pinneyum pinneyum aro kinaavinte Padi kadannethunna padaniswanam
Language: Malayalam
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദ നിസ്വനം പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദ നിസ്വനം പിന്നെയും പിന്നെയും ആരോ നിലാവത്തു- പൊൻവേണുവൂതുന്ന മൃദുമന്ത്രണം പിന്നെയും പിന്നെയും ആരോ നിലാവത്തു- പൊൻവേണുവൂതുന്ന മൃദുമന്ത്രണം (പിന്നെയും..)
Movie/Album name: Krishnagudiyil Oru Pranayakaalathu