Pranayam Sadaa Sukham (Vinodam)

1951
Lyrics
Language: English

Vinodam vinodam

Pranayam sadaa sukham
Vinodam vinodam

Purumodaaramode naam vaashuka vaazhuka

Pazhuthe hithesha
Kalayaathe ithunaal
Thazhuki thazhuki kaliyaadi ithunaal

Me vinodini manamae kaanka

Vaazhthi keerthi vilaasini the

Premameyulakithu
Priya priyame
Priyame priyame

Bhuvane pranayame
Velka velka
Language: Malayalam

വിനോദം വിനോദം

(സ്ത്രീ) പ്രണയം സദാ സുഖം
വിനോദം വിനോദം
(പ്രണയം)

(ഡു) പുരുമോദാരമോടെ
നാം വാഴു്ക വാഴു്ക
(പ്രണയം)

(സ്ത്രീ) പുഴതേ ഹിതേശാ
കളയാതെയിതു നാള്‍
തഴുകി തഴുകി
കളിയാടി ഇതു നാള്‍

(പു) മേ വിനോദിനി
മനമേ കാണ്‍ക
കാണ്‍ക

(ഡു) (പ്രണയം)

(പു) വാഴു്ത്തി കീര്‍ത്തി
വിലാസിനി തേ

(സ്ത്രീ) പ്രേമമേയുലകിതു
പ്രിയ പ്രിയമേ
പ്രിയമേ പ്രിയമേ

(പു) ഭുവനേ പ്രണയമേ
വെല്‍ക വെല്‍ക

(പ്രണയം)
Movie/Album name: Vanamaala
Artists