Padachon urangana

1993
Lyrics
Language: English

Padachonurangana naattil
Panineeru peyyana kaattil
Viriyunna snehappoovum
Oru mutham kavilil thannu..

Karalinte kilivaathil
Thurakkuvaanadukkumpol
Pinangalle pinakkalle
Chirikkanam manimuthe nee
Language: Malayalam

പടച്ചോനുറങ്ങണ നാട്ടിൽ
പനിനീരു പെയ്യണ കാട്ടിൽ
വിരിയുന്ന സ്നേഹപ്പൂവും
ഒരു മുത്തം കവിളിൽ തന്ന്..

കരളിന്റെ കിളിവാതിൽ
തുറക്കുവാനടുക്കുമ്പോൾ
പിണങ്ങല്ലേ പിണക്കല്ലേ
ചിരിക്കണം മണിമുത്തേ നീ
Movie/Album name: Customs Diary
Artists