Kaattunjaaval

2013
Lyrics
Language: English

Kaattunjaavalaake...poothuninna raavil...
Oru kumpil thenum thedi pokum thennale...
Viral kondinnenthe kori mannil thennale...
Kaattunjaavalaake...poothuninna raavil...
Oru kumpil thenum thedi pokum thennale...
Viral kondinnenthe kori mannil thennale...

Oh..thanal marangal iravurangum
Paathayoram....
Vinnil maanjuu raathinkal...
Kaadan moham anthikkoottinnaale thedi pokum
Nenchin kanalaattum chentheekkadal theere
Enthinee thennal poyi...
Nenchin kanalaattum chentheekkadal theere
Enthinee thennal poyi...

Kaattunjaavalaake...poothuninna raavil...
Oru kumpil thenum thedi pokum thennale...
Viral kondinnenthe kori mannil thennale...
Nenchin kanalaattum chentheekkadal theere
Enthinee thennal poyi...
Nenchin kanalaattum chentheekkadal theere
Enthinee thennal poyi...
Thanthanaane thaane thanthanaane thaane
Thanthaane thaane...
Thanthanaane thaane thanthanaane thaane
Thanthaane thaane...
Language: Malayalam

കാട്ടുഞാവലാകെ...പൂത്തുനിന്ന രാവിൽ...
ഒരു കുമ്പിൾ തേനും തേടി പോകും തെന്നലേ...
വിരൽകൊണ്ടിന്നെന്തേ കോറി മണ്ണിൽ തെന്നലേ...
കാട്ടുഞാവലാകെ...പൂത്തുനിന്ന രാവിൽ...
ഒരു കുമ്പിൾ തേനും തേടി പോകും തെന്നലേ...
വിരൽകൊണ്ടിന്നെന്തേ കോറി മണ്ണിൽ തെന്നലേ...

ഓ...തണൽമരങ്ങൾ ഇരവുറങ്ങും പാതയോരം...
വിണ്ണിൽ മാഞ്ഞൂ രാത്തിങ്കൾ...
കാടൻ മോഹം അന്തിക്കൂട്ടിന്നാളെ തേടി പോകും
നെഞ്ചിൻ കനലാറ്റും ചെന്തീക്കടൽ തീരേ
എന്തിനീ തെന്നൽ പോയി...
നെഞ്ചിൻ കനലാറ്റും ചെന്തീക്കടൽ തീരേ
എന്തിനീ തെന്നൽ പോയി...

കാട്ടുഞാവലാകെ...പൂത്തുനിന്ന രാവിൽ...
ഒരു കുമ്പിൾ തേനും തേടി പോകും തെന്നലേ...
വിരൽകൊണ്ടിന്നെന്തേ കോറി മണ്ണിൽ തെന്നലേ...
നെഞ്ചിൻ കനലാറ്റും ചെന്തീക്കടൽ തീരേ
എന്തിനീ തെന്നൽ പോയി...
നെഞ്ചിൻ കനലാറ്റും ചെന്തീക്കടൽ തീരേ
എന്തിനീ തെന്നൽ പോയി...
തന്തനാനേ താനേ തന്തനാനേ താനേ
തന്താനേ താനേ....
തന്തനാനേ താനേ തന്തനാനേ താനേ
തന്താനേ താനേ....
തന്താനേ.....താനേ.....
Movie/Album name: Thank You
Artists