Ranam Title Track

2018
Lyrics
Language: Malayalam

(റാപ്പ് മ്യുസിക്)
ഇനിയെന്നു കാണും ഞാൻ ഇതു നേരമേ
ഇരവങ്ങു നീളുന്നിതാ...
നഗരത്തിൻ വഴികാട്ടിയ മിഴിനാളമായ്
അടയാളമറിയുന്നിതാ...
ഒരേ കടൽ ഇന്നേകനായ് നീന്തിടുന്നുവോ..
ഒരേ കടൽ കഥയെഴുതിയ ചിതകളിൽ
ഉരുകിയ നഗരമിതോ...
കുഞ്ഞോളങ്ങൾ കൈനീട്ടുന്നു
പുൽകീടുന്നു നീ ....
വിൺതാരങ്ങൾ... കൺചിമ്മുന്നു
പോയ് മായുന്നു നീ
മനം അതിൽ ഒരേ രണം...
നിണം...അതിൽ ഒരേ രണം

(തമിഴ് വരികൾ)

തെരുവുകൾ ചിലതടയവേ
പല നിനവുകൾ അതിലെരിയവെ
ചിതയതിലിരുചിറകൊടു പറവകളുയരുകയായ്
കനവുകൾ ചിരി വിതറവേ
മിഴിയിണകളിൽ വഴി തെളിയവേ
നിറനെഞ്ചിൽ ചേർക്കും കനിവേ നഗരം
മനം....കുഞ്ഞോളങ്ങൾ...അതിൽ കൈ നീട്ടുന്നൂ
ഒരേ....പുൽകീടുന്നു...രണം നീ....
നിണം...വിൺതാരങ്ങൾ....
അതിൽ കൺചിമ്മുന്നു...
ഒരേ പോയ് മായുന്നു
രണം...നീ....

(തമിഴ് വരികൾ)
ഒരേ നിഴൽ പഥങ്ങളോടു ചേർന്നിടുമ്പോഴും
ഒരേ തണൽ ഇനിയൊരു പകലെരിവെയിലെഴുതിയ
കഥ പറയും........
Movie/Album name: Ranam(Detroit Crossing)
Artists