SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kaavya pusthakamallo jeevitham oru Kaavya pusthakamallo jeevitham Ithil kanakkezhuthaan edukalevide Edukalevide Anagha grandhamithaaro thannu.. aa.aa Anagha grandhamithaaro thannu Manushyante munnil thurannu vachu Jeevante vilakkum koluthi vachu Avan aavolam vaayichu mathi marakkaan (kaavya) Aaswadicheedanam oro variyum Aananda sandhesha rasa madhuram Inno naaleyo vilakku kedum Pinneyo soonyamaam andhakaaram (kaavya) Madhura kaavyamithu marakkunnu ithil Mandanmaar kanakkukal kurikkunnu Koottunnu pinne kizhikkunnu oduvil Koottalum kizhikkalum pizhakkunnu (kaavya) കാവ്യപുസ്തകമല്ലോ ജീവിതം.. ഒരു കാവ്യപുസ്തകമല്ലോ ജീവിതം.. ഇതില്‍ കണക്കെഴുതാന്‍ ഏടുകളെവിടെ.. ഏടുകളെവിടെ.... അനഘഗ്രന്ഥമിതാരോ തന്നൂ .. ആ ആ ആ ആ.. ആ... അനഘഗ്രന്ഥമിതാരോ തന്നു മനുഷ്യന്‍റെ മുമ്പില്‍ തുറന്നുവെച്ചു.. ജീവന്റെ വിളക്കും കൊളുത്തിവെച്ചു അവന്‍ ആവോളം വായിച്ചു മതിമറക്കാന്‍.. ആസ്വദിച്ചീടണം ഓരോവരിയും ആനന്ദസന്ദേശ രസമധുരം.. ഇന്നോ നാളെയോ വിളക്കുകെടും.. പിന്നെയോ.. ശൂന്യമാം അന്ധകാരം.. മധുരകാവ്യമിതു മറക്കുന്നു.. ഇതില്‍ മണ്ടന്‍മാര്‍ കണക്കുകള്‍ കുറിക്കുന്നു.. കൂട്ടുന്നു പിന്നെ കിഴിക്കുന്നു..ഒടുവില്‍ കൂട്ടലും കിഴിക്കലും പിഴയ്ക്കുന്നു..
Movie/Album name: Ashwathi
Artists