പാൽനിലാ നിറമുള്ള പെണ്ണേ ഞാനന്നു സ്നേഹിച്ചു നിന്നെ പൂനിലാ വീഥിയിൽ തുറന്നിട്ട് ജാലകം വരവേൽക്കാം ഞാനിന്നു നിന്നെ... (പാൽനിലാ ...)
ഇരുളുമീ ഏകാന്ത തീരങ്ങളിൽ കനിയുമീ സ്നേഹാർദ്ര തീരങ്ങളിൽ.. (2) മനസ്സിൽ നീ തുറന്നിട്ട വാതിലിൽ വന്നെന്നും നീയെന്നെ മാടി വിളിച്ചുവല്ലോ.. നീയെന്നെ മാടി വിളിച്ചുവല്ലോ.. (പാൽനിലാ ...)
വിണ്ണിൽ തേനൂറും പൊൻ പൂങ്കനി മനസ്സിൽ ഞാനാശിക്കും പൊൻതേൻകനി.. (2) കനിയുമീ സ്നേഹത്തിൻ മണവാട്ടിയെ പോലെ നീയെന്നെ വന്നു വിളിച്ചുവല്ലോ .. (പാൽനിലാ ...)
Movie/Album name: Rag Rangeela
Movie Summary Rag Rangeela (2015) is a Malayalam musical drama centered on music, relationships, and artistic ambition, following characters whose lives intertwine through song and performance.
Song Credits
- Song: Paalnila
- Film: Rag Rangeela (2015)
- Language: Malayalam
- Music: Composition associated with the film’s soundtrack
- Lyricist: Not available
- Singer(s): Not available
Musical Style
Melodic film song with Indian classical-influenced film orchestration, blending Malayalam film-music phrasing with raga-based melodic writing.
Raga Details
Not available.
Key Artists Involved
Artists associated with the Rag Rangeela soundtrack; specific performers/composers for “Paalnila” not available.