SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Prakrithi neerattu kazhinju 1983
Prabhaatha sindooram chaarthi ninnu Karimukil churulmudi kothi minukki Kaamukiyeppole chirichu chirichu chirichu (prakrithi neerattu ...) Kaithappoovithalukalil kadamizhikkonukalil Karppooram vithari varum kaatte kulirkaatte Ninakkenthe naanam innithra naanam (prakrithi neerattu ...) Thengolathumpukalil thaivaazha koompukalil Samgeethamaalapikkum veene maniveene Ninakkenthe eenam innithra eenam (prakrithi neerattu ...) പ്രകൃതി നീരാട്ടു കഴിഞ്ഞു വന്നു പ്രഭാതസിന്ദൂരം ചാർത്തി നിന്നു കരിമുകിൽ ചുരുൾമുടി കൊതി മിനുക്കി കാമുകിയെപ്പോലെ ചിരിച്ചു ചിരിച്ചു ചിരിച്ചു (പ്രകൃതി നീരാട്ടു...) കൈതപ്പൂവിതളുകളിൽ കടമിഴിക്കോണുകളിൽ കർപ്പൂരം വിതറി വരും കാറ്റേ കുളിർകാറ്റേ നിനക്കെന്തേ നണം ഇന്നിത്ര നാണം (പ്രകൃതി നീരാട്ടു...) തെങ്ങോലത്തുമ്പുകളിൽ തൈവാഴകൂമ്പുകളിൽ സംഗീതമാലപിക്കും വീണേ മണിവീണേ നിനക്കെന്തേ ഈണം ഇന്നിത്ര ഈണം (പ്രകൃതി നീരാട്ടു...)
Movie/Album name: Kolakkomban
Artists