Malayamaarutha gaanalapam

1990
Lyrics
Language: English

Malayamaarutha gaanaalaapam
Hridayam kavarunnu
Lalithalavanga lathaasakhiyazhakil
Laasyamaadunnu
Varu nee praathasandhye
Varoo prabhaathasandhye
(malaya)

Vaarithoovuka sakhee nee
Vasanthavarnna pushppangal
Mohamunarthum navaratnangal
Snehathinnupahaarangal
(malaya)

Paarinnaruluka sakhee nin
Hridantha sundara raagangal
Kaattile mulayum kiliyum cholayum
Ettu chollum kalamozhikal
(malaya)
Language: Malayalam

മലയമാരുത ഗാനാലാപം
ഹൃദയം കവരുന്നൂ...
ലളിതലവംഗലതാസഖിയഴകില്‍
ലാസ്യമാടുന്നൂ...
വരു നീ പ്രാതസന്ധ്യേ...
വരൂ പ്രഭാതസന്ധ്യേ...
(മലയ...)

വാരിത്തൂവുക സഖി നീ
വസന്ത വര്‍ണ്ണപുഷ്‌പങ്ങള്‍
മോഹമുണര്‍ത്തും നവരത്നങ്ങള്‍
സ്‌നേഹത്തിന്നുപഹാരങ്ങള്‍
(മലയ...)

പാരിന്നരുളുക‍ സഖി നിന്‍
ഹൃദന്ത സുന്ദരരാഗങ്ങള്‍
കാട്ടിലെ മുളയും കിളിയും ചോലയും
ഏറ്റുചൊല്ലും കളമൊഴികള്‍...
(മലയ...)
Movie/Album name: Nammude Naadu
Artists