Kadavathu thoniyaduthappol penninte
Kavilathu mazhavillin nizhalaattam
Aarude?
Kaalocha muttathu kettappol oruvalkku
Kanakakkinaavinte kaliyaattam - innu
Kaalocha muttathu kettappol oruvalkku
Kanakakkinaavinte kaliyaattam
Enikko?
(kadavathu)
Kathakuchennamma thurannappol thooninte
Pirakilninnoruthathaykolinottam- innu
Thulasitharaykku vilakkumaay chennappol
Kilivaathililoruvante thiranottam
Mmm?
Kilivaathililoruvante thiranottam
(kadavathu)
Pazhayarichoru vilambumboloruvalkku
Tharivala kayyinnoru chaanchaattam- ayyo
Pattu kidakka virichappol kaalile
Paadasarangalkku parihaasam
(kadavathu)
�കടവത്തു തോണീയടുത്തപ്പോള്‍ പെണ്ണിന്റെ
കവിളത്തു മഴവില്ലിന്‍ നിഴലാട്ടം
ഇന്നു കടവത്തു തോണീയടുത്തപ്പോള്‍ പെണ്ണിന്റെ
കവിളത്തു മഴവില്ലിന്‍ നിഴലാട്ടം
ആരുടെ?
കാലൊച്ച മുറ്റത്തു കേട്ടപ്പോളൊരുവള്‍ക്കു
കനകക്കിനാവിന്റെ കളിയാട്ടം
ഇന്നു കാലൊച്ച മുറ്റത്തു കേട്ടപ്പോളൊരുവള്‍ക്കു
കനകക്കിനാവിന്റെ കളിയാട്ടം
എനിക്കൊ?
(കടവത്ത്....)
കതകുചെന്നമ്മ തുറന്നപ്പോല്‍ തൂണിന്റെ
പിറകില്‍ നിന്നൊരു തത്തക്കൊളിനോട്ടം
(കതകുചെന്നമ്മ )
ഇന്നു തുളസിത്തറക്കു വിളക്കുമായ് ചെന്നപ്പോള്‍
കിളിവാതിലിലൊരുവന്റെ തിരനോട്ടം
മ്....?
കിളിവാതിലിലൊരുവന്റെ തിരനോട്ടം
(കടവത്ത്....)
പഴയരിച്ചോറുവിളമ്പുമ്പോളൊരുവള്‍ക്കു
തരിവളക്കൈയിന്നൊരു ചാഞ്ചാട്ടം
അയ്യോ പട്ടുകിടക്ക വിരിച്ചപ്പോള്‍ കാലിലെ
പാദസരങ്ങള്‍ക്കു പരിഹാസം
(കടവത്ത്....)
Movie/Album name: Murappennu
Artists