Marakkumo Enne

1963
Lyrics
Language: English

Marakkumo enne marakkumo
Illennu parayoo (2)
Marakkumo enne marakkumo
Oru divasam pandoraa divasam
Oronnu paranjenne kilukile
Chirippichathormmayille
Marakkumo enne marakkumo
Oru divasam pandoraa divasam
Olikannaalenne pulakangalaniyichathormmayille
Ormmayille

Kaanaatha kanninu kaazhcha nalkiya
Gaandharva kanyaka nee
Nritham vaykkuka thrithaali chaarthuka
Neeyente kanmanee kanmanee

Vellaaram poykakal poothirangiya
Vaishakha pournamiyil
Manassinullile neyyaambalthaiyyinu
Melaake kingini kingini
Language: Malayalam

മറക്കുമോ എന്നെ മറക്കുമോ?
ഇല്ലെന്നുപറയൂ (2)
മറക്കുമോ എന്നെ മറക്കുമൊ?
ഒരുദിവസം പണ്ടൊരാദിവസം
ഓരോന്നുപറഞ്ഞെന്നെ കിലുകിലെ-
ച്ചിരിപ്പിച്ചതോര്‍മ്മയില്ലേ?
മറക്കുമോ എന്നെ മറക്കുമോ?
ഒരുദിവസം പണ്ടൊരാ ദിവസം
ഒളികണ്ണാലെന്നെ പുളകങ്ങളണിയിച്ചതോര്‍മ്മയില്ലേ?
ഓര്‍മ്മയില്ലേ?

കാണാത്ത കണ്ണിനു കാഴ്ച നല്‍കിയ
ഗന്ധര്‍വ കന്യക നീ
നൃത്തം വയ്ക്കുക തൃത്താലി ചാര്‍ത്തുക
നീയെന്റെ കണ്മണീ കണ്മണീ

വെള്ളാരം പൊയ്കകള്‍ പൂത്തിറങ്ങിയ
വൈശാഖപൌര്‍ണമിയില്‍
മനസ്സിനുള്ളിലെ നെയ്യാമ്പല്‍ത്തയ്യിനു
മേലാകെ കിങ്ങിണി കിങ്ങിണി
Movie/Album name: Nithyakanyaka
Artists