Umma Tharam

1964
Lyrics
Language: English

Umma tharaamunnee paal kudikkoo
Amma than ponnunnee paal kudikkoo (umma)
Amminikkuttanu daahamille
Amminikkuttanu daahamille
Amminjappaalinu mohamille (umma)

Ambilimaamane kayyil tharaam
Ambaadikkuttanu kaattitharaam (ambili)
Anpin samudram kadanju njaan nediya
Sampathe neeyittu paal kudikkoo (umma)

Vaadiyathenthaanee poo vadanam
Vaaraalum en bhaagya shreesadanam
Vaadiyathenthaanee poo vadanam
Vaaraalum en bhaagya shree.....
Language: Malayalam

ഉമ്മ തരാമുണ്ണീ പാല്‍ കുടിക്കൂ
അമ്മതന്‍ പൊന്നുണ്ണീ പാല്‍ കുടിക്കൂ (ഉമ്മ)
അമ്മിണിക്കുട്ടന് ദാഹമില്ലേ
അമ്മിണിക്കുട്ടന് ദാഹമില്ലേ
അമ്മിഞ്ഞപ്പാലിനു മോഹമില്ലേ (ഉമ്മ)

അമ്പിളിമാമനെ കയ്യില്‍ തരാം
അമ്പാടിക്കുട്ടന് കാട്ടിത്തരാം (അമ്പിളി)
അന്‍പിന്‍ സമുദ്രം കടഞ്ഞു ഞാന്‍ നേടിയ
സമ്പത്തേ നീയിറ്റു പാല്‍ കുടിക്കൂ (ഉമ്മ)

വാടിയതെന്താണീ പൂ വദനം
വാരാളും എന്‍ ഭാഗ്യ ശ്രീസദനം
വാടിയതെന്താണീ പൂ വദനം
വാരാളും എന്‍ ഭാഗ്യ ശ്രീ ............
Movie/Album name: Sree Guruvayoorappan
Artists