Ding Dong Bell (Kaalu Kuzhanjidunne)

2026
Lyrics
Language: Malayalam

കാലു കുഴഞ്ഞിടുന്നേ
അസ്സലാവേശപോരാട്ടം തുടങ്ങിയെന്നേ
ആളി പടർന്നിടുന്നേ
ഇനി ആരാര് തീനാളം വിഴുങ്ങുമെന്നേ
പാമ്പും കീരിയുമാണെന്നേ
കോപം കൊടുമുടി കേറുന്നേ
ചാടുന്നേ വീഴുന്നേ
സ്വയം കുഴിതോണ്ടിടുന്നേ
ഡിംഗ് ഡോംഗ് ബെൽ
പുസ്സീസ് ഇൻ ദ വെൽ
ഹു പുട്ട് ദെം ഇൻ ദെർ
ഡെയ്ഞ്ചർ
ടെ..ടെ..ടെട്ടെട്ടെ .......
കാലു കുഴഞ്ഞിടുന്നേ
അസ്സലാവേശപോരാട്ടം തുടങ്ങിയെന്നേ
ആളി പടർന്നിടുന്നേ
ഇനി ആരാര് തീനാളം വിഴുങ്ങുമെന്നേ

പാരകൾ പണിതന്നാൽ
ബൂമറാംഗ് ആയ് തിരികെ വരും
പോർക്കളത്തിൽ അനുനിമിഷം
ഏറെ അടവുകൾ വേണ്ടിവരും
കൂടുതൽ കളിച്ചാൽ കിടുകിടെ കിടടി
പല്ലും നഖവും കൊണ്ടെതിർക്കുമെടി
മരണ പാച്ചിലിൽ അടി ഇടി കബടി
ജീവിതം തേഞ്ഞിതാ ശാന്തത മാത്തിതാ
കാലു കുഴഞ്ഞിടുന്നേ
അസ്സലാവേശപോരാട്ടം തുടങ്ങിയെന്നേ
ആളി പടർന്നിടുന്നേ
കയ്യിൽ പോപ് കോണുമായ് കാഴ്ചക്കാർ നിരന്നേ
പാമ്പും കീരിയുമാണെന്നേ
കോപം കൊടുമുടികേറുന്നേ
ചാടുന്നേ വീഴുന്നേ
സ്വയം കുഴിതോണ്ടിടുന്നേ
ഏ.. ഏ...
ഡിംഗ് ഡോംഗ് ബെൽ
പുസ്സീസ് ഇൻ ദ വെൽ
ഹു പുട്ട് ദെം ഇൻ ദെർ
ഡിംഗ് ഡോംഗ് ബെൽ
പുസ്സീസ് ഇൻ ദ വെൽ
ഹു പുട്ട് ദെം ഇൻ ദെർ
ടെ..ടെ..ടെട്ടെട്ടെ .......
കാലു കുഴഞ്ഞി .....
Movie/Album name: Peter
Artists