(പു) കുറുമൊഴിയല്ലേ കുഞ്ഞുമൈനയല്ലേ കൂടണഞ്ഞ കിളിയല്ലേ (സ്ത്രീ) ഒരു പിടി മോഹം ഓമനിച്ചതല്ലേ ഒന്നിനൊന്നു തുണയല്ലേ (ഡു) സ്വരരാഗവീണയില്‍ അരുരാഗ ഗീതികള്‍ ഒഴുകുന്ന വേളയില്‍ നിറദീപമാലകള്‍ (പു) സ്നേഹം കൊണ്ടൊരു കൊട്ടാരം (ഡു) സ്വരരാഗവീണയില്‍ അരുരാഗ ഗീതികള്‍ ഒഴുകുന്ന വേളയില്‍ നിറദീപമാലകള്‍
(പു) പാട്ടിന്റെ കൈ തൊട്ടാല്‍ മെയ്യാകേ രോമാഞ്ചം (സ്ത്രീ) നിറനിലാപ്പൂങ്കാവില്‍ നീയുമൊരു സംഗീതം (പു) കാണാത്ത തീരങ്ങള്‍ കാണുന്നു സല്ലാപം (സ്ത്രീ) മറനിലാപ്പൂമുറ്റം മാരനൊരു സംഗീതം (ഡു) താരുണ്യ സേവയ്ക്കും പൂജയ്ക്കും നല്‍മോ നീ (പു) നിറവിണ്ണിലായിരം (സ്ത്രീ) പ്രിയവര്‍ണ്ണരാജികള്‍ (പു) വിരിയുന്ന പോലെയീ (സ്ത്രീ) പ്രണയം മനോഹരം