നെഞ്ചിന്നുള്ളിലെ നെടും പാതയോരം എന്നെ ഇന്ന് വീണ്ടും തിരയുന്നു ഞാന്‍
അഴിക്കുള്ളില്‍ വീഴുന്നു അഴിയാത്ത ബന്ധം വെറും സ്വപ്ന സഞ്ചാരം നടത്തുന്നു കാലം സ്വയം തോളിലേന്തുന്നു സ്വന്തമെന്ന മഞ്ചം (നെഞ്ചിനുള്ളിലെ )
ഉറങ്ങാത്ത നാദങ്ങള്‍ മുളം തണ്ടിലൂറും ഉണങ്ങാത്ത ദുഃഖങ്ങള്‍ മിഴിത്തുമ്പിലൂറും കൊടും വേനലില്‍ പോലും ഇളം കാറ്റ് വീശും ഒരു നോക്ക് കാണാന്‍ ഉഴറുന്നു ഞാന്‍ (നെഞ്ചിനുള്ളിലെ )