Shadaket kuduneram madakkittu kettanam Madakkittu kettunneram mathikkittu vettanam Mathikkittu vettunneram chattikkittu muttanam Chatti thottu nakki nikkanam Suryanariyaathe aarumariyaathe Njanumoru swapnam kaanunne Kaaryamariyaathe kaliyumariyaathe Veendumoru swapnam kaanunne Heyo ee pakkaala nilapadi Heyo au chikkaala thodukadi Nin jillam jillaale Heyo ee pakkaala nilapadi Heyo au chikkaala thodukadi Heyo nin jillam jillaale
Language: Malayalam
പലവഴി പിരിയണ പഴയൊരു പുഴയുടെ ചെറു ചെറു പരലുകൾ ഒരു ചെറു കനവിനു പുതുപുതു വഴികളിൽ ഒരുമയൊടൊഴുകണ് ശിവനേ ഉടനടി പലപല പടിപടി കയറണ് കൊടുമുടി കവരണ് തലവര തെളിയണ് നടപടി അരുളണ വരമത് കനിയണമവരേ ദൂരമറിയാതെ നേരമറിയാതെ മോഹമൊരു തേരിൽ പായുന്നേ കൂട്ടു പിരിയാതെ പാട്ടു മുറിയാതെ കാലമിത് കോലം മാറുന്നേ ഹേയോ നിൻ പക്കാല നിലപടി ഹേയോ ആ ചിക്കാല തൊടുകടി നിൻ ജില്ലം ജില്ലാലേ ഹേയോ നിൻ പക്കാല നിലപടി ഹേയോ ആ ചിക്കാല തൊടുകടി ഹേയോ നിൻ ജില്ലം ജില്ലാലേ
നേരെ വഴി പോയാൽ നേരുഗതി കാണും ഊടുവഴി പോയാൽ നാടു പഴി ചാരും കാടുവഴി പോയാൽ കടുവകൾ ചാടും കൂട്ടുവഴി പോയാൽ കാര്യമതു നേടും ഇത് പലവുരു പാടിയ കഥനം അത് പഴയൊരു പരിചിത വചനം വര തലവര തെളിയണ സമയം പുതു തലമുറ തേടണ ശരണം ശടകെട് കുടുനേരം മടക്കിട്ട് കെട്ടണം മടക്കിട്ട് കെട്ടുന്നേരം മതിക്കിട്ട് വെട്ടണം മതിക്കിട്ട് വെട്ടുന്നേരം ചട്ടിക്കിട്ട് മുട്ടണം ചട്ടി തൊട്ടു നക്കി നിക്കണം ദൂരെയൊരു കാലം നേരെയൊരു പാലം പാലമതു കേറിപ്പോകുന്നേ കാലമതു വേഗം നേരുമൊരു ഭാഗ്യം യോഗമതു നമ്മൾക്കാണെന്നേ ഹേയോ നിൻ പക്കാല നിലപടി ഹേയോ ആ ചിക്കാല തൊടുകടി ഹേയോ നിൻ ജില്ലം ജില്ലാലേ ഹേയോ നിൻ പക്കാല നിലപടി ഹേയോ ആ ചിക്കാല തൊടുകടി ഹേയോ നിൻ ജില്ലം ജില്ലാലേ കരളിലൊരു കായൽ കവിതയുടെ മൂളൽ തിരയിലൊരു മീനിൻ മിഴികളുടെ പാടൽ കരയിലൊരു പാവം പറവയുടെ പാട്ടിൽ നിറയുമൊരു മോഹം പറയുമൊരു നാളിൽ ഒരു മറുപടി പറയണതറിയെ ചെറു നറുചിരി വിടരുവതിവിടെ നീ തെരുതെരെ വിരിയുക മലരേ തുരു തുരുതുരെ ചൊരിയുക മഴയേ
ശടകെട് കുടുനേരം മടക്കിട്ട് കെട്ടണം മടക്കിട്ട് കെട്ടുന്നേരം മതിക്കിട്ട് വെട്ടണം മതിക്കിട്ട് വെട്ടുന്നേരം ചട്ടിക്കിട്ട് മുട്ടണം ചട്ടി തൊട്ടു നക്കി നിക്കണം സൂര്യനറിയാതെ ആരുമറിയാതെ ഞാനുമൊരു സ്വപ്നം കാണുന്നേ കാര്യമറിയാതെ കളിയുമറിയാതെ വീണ്ടുമൊരു സ്വപ്നം കാണുന്നേ ഹേയോ ഈ പക്കാല നിലപടി ഹേയോ ആ ചിക്കാല തൊടുകടി നിൻ ജില്ലം ജില്ലാലേ ഹേയോ ഈ പക്കാല നിലപടി ഹേയോ ആ ചിക്കാല തൊടുകടി ഹേയോ നിൻ ജില്ലം ജില്ലാലേ
Movie/Album name: Pettilambratta
Sentence Summary: Pettilambratta (2018) is a Malayalam film set in a coastal village, centering on the lives, relationships, and struggles of its inhabitants.
Song Credits: Not available.
Musical Style: Melodic Malayalam film song with a somber, reflective tone.