Oh little baby...i love you baby.. Tuttiyum fruttiyum nunanjum njottiyum Chinchillam konchiyum parannu vaa... Ambilikkurumpante chempaka kavilathu Chelothu minnum ponnumma..
It's a party party time... It's a party party birthday party time...(2) Oh little baby...i love you baby..
Vilakku poovukal velichangal koluthunna Raathri medakalkkidayil Kurunnu praavukal kurukikkonduyarunna Chillu maalikakkarikil Njaan ninakkoru mani koodu veykkaam Thaamarakkurunninte koodu veykkaam Nananja nool mazha oonjalidaam Veyilin thoovalaal thongalidaam Hey hey....hey hey...hey hey....hey hey...(2) Ambilikkurumpante chempaka kavilathu Chelothu minnum ponnumma.. It's a party time... It's a party party birthday party time... Oh little baby...i love you baby.. Oh little baby...i love you baby..
Kilungum maanthrika chimizhilninnoru cheru Chithra thumpiye parathaam... Athinte maarivil chirakil naam uyarnnoru Chandra pedakam paniyaam... Aayiram thaarathan nagarikalil Aavani meghathin athirukalil Mozhi marannonnu paadivaraam Manassu pole parannalayaam... Hey hey....hey hey...hey hey....hey hey...(2) Ambilikkurumpante chempaka kavilathu Chelothu minnum ponnumma.. It's a party time... It's a party party birthday party time... Oh little baby...i love you baby.. Oh little baby...i love you baby.. (tuttiyum fruttiyum....)
Language: Malayalam
പാര്‍ട്ടി പാര്‍ട്ടി ടൈം... ഇറ്റ്സ് എ പാര്‍ട്ടി പാര്‍ട്ടി ടൈം...(2)
ഓ ലിറ്റിൽ ബേബി...ഐ ലവ് യൂ ബേബി ട്യൂട്ടിയും ഫ്രൂട്ടിയും നുണഞ്ഞും ഞൊട്ടിയും ചിഞ്ചില്ലം കൊഞ്ചിയും പറന്നു വാ... അമ്പിളിക്കുറുമ്പന്റെ ചെമ്പകക്കവിളത്തു് ചേലൊത്തു മിന്നും പൊന്നുമ്മ...
ഇറ്റ്സ് എ പാര്‍ട്ടി ടൈം... ഇറ്റ്സ് എ പാര്‍ട്ടി പാര്‍ട്ടി ബെർത്ത്ഡേ പാര്‍ട്ടി ടൈം...(2) ഓ ലിറ്റിൽ ബേബി...ഐ ലവ് യൂ ബേബി
വിളക്കുപൂവുകള്‍ വെളിച്ചങ്ങള്‍ കൊളുത്തുന്ന രാത്രി മേടകള്‍ക്കിടയില്‍ കുരുന്നുപ്രാവുകള്‍ കുറുകിക്കൊണ്ടുയരുന്ന ചില്ലു മാളികക്കരികില്‍ ഞാന്‍ നിനക്കൊരു മണിക്കൂടു വെയ്ക്കാം താമരക്കുരുന്നിന്റെ കൂടു വെയ്ക്കാം നനഞ്ഞ നൂല്‍മഴ ഊഞ്ഞലിടാം വെയിലിന്‍ തൂവലാല്‍ തൊങ്ങലിടാം ഹേയ് ഹേയ്....ഹേയ് ഹേയ്... ഹേയ് ഹേയ്....ഹേയ് ഹേയ്...(2) അമ്പിളിക്കുറുമ്പന്റെ ചെമ്പകക്കവിളത്തു് ചേലൊത്തു മിന്നും പൊന്നുമ്മ... ഇറ്റ്സ് എ പാര്‍ട്ടി ടൈം... ഇറ്റ്സ് എ പാര്‍ട്ടി പാര്‍ട്ടി ബെർത്ത്ഡേ പാര്‍ട്ടി ടൈം... ഓ ലിറ്റിൽ ബേബി...ഐ ലവ് യൂ ബേബി ഓ ലിറ്റിൽ ബേബി...ഐ ലവ് യൂ ബേബി
കിലുങ്ങും മാന്ത്രികച്ചിമിഴില്‍നിന്നൊരു ചെറു ചിത്രത്തുമ്പിയെ പറത്താം... അതിന്റെ മാരിവില്‍ച്ചിറകില്‍ നാം ഉയര്‍ന്നൊരു ചന്ദ്രപേടകം പണിയാം... ആയിരം താരതന്‍ നഗരികളില്‍ ആവണിമേഘത്തിന്‍ അതിരുകളില്‍ മൊഴി മറന്നൊന്നു പാടിവരാം മനസ്സു പോലെ പറന്നലയാം... ഹേയ് ഹേയ്....ഹേയ് ഹേയ്... ഹേയ് ഹേയ്....ഹേയ് ഹേയ്...(2) അമ്പിളിക്കുറുമ്പന്റെ ചെമ്പകക്കവിളത്തു് ചേലൊത്തു മിന്നും പൊന്നുമ്മ... ഇറ്റ്സ് എ പാര്‍ട്ടി ടൈം... ഇറ്റ്സ് എ പാര്‍ട്ടി പാര്‍ട്ടി ബെർത്ത്ഡേ പാര്‍ട്ടി ടൈം... ഓ ലിറ്റിൽ ബേബി...ഐ ലവ് യൂ ബേബി ഓ ലിറ്റിൽ ബേബി...ഐ ലവ് യൂ ബേബി (ട്യൂട്ടിയും ഫ്രൂട്ടിയും....)