Neelamukilin Mankudathil
1992
�neelamukilinmankudathil
Neero paalo panineero
Paaridamam kaamukanekan
Paalkdalin amruthano?
Vaanidathil virinjuninna
Vanapushpathil madhuvano
Thaarakangal pootha ravin
Thaamarappoompoikayil
Neeyum ninte thozhimarum
Neeradunnathu kandallo
നീലമുകിലിന്‍ മണ്‍ കുടത്തില്‍
നീരോ പാലോ പനിനീരോ
പാരിടമാം കാമുകനേകാന്‍
പാല്‍ക്കടലിന്നമൃതോ?
വാനിടത്തില്‍ വിരിഞ്ഞുനിന്ന
വനപുഷ്പത്തിന്‍ മധുവോ?
താരകങ്ങള്‍ പൂത്തരാവിന്‍
താമരപ്പൂമ്പൊയ്കയില്‍
നീയും നിന്റെ തോഴിമാരും
നീരാടുന്നതു കണ്ടല്ലോ
Movie/Album name: Radhachakram
Artists