പ്രിയമുള്ളരോര്മയും ഇല്ലാതെ വേനലെന്‍ തനിയെ തളര്‍ന്നു നീ കാത്തുനില്ക്കുമ്പോള് പ്രിയമുള്ളരോര്മയും ഇല്ലാതെ വേനലെന്‍ തനിയെ തളര്‍ന്നു നീ കാത്തുനില്ക്കുമ്പോള് ഒരു മഴത്തുള്ളിതന് വിരലിനാല്‍ തഴുകുവാന്‍ വെറുതെ എന്‍ സ്നേഹം കൊതിച്ചുപോകുന്നു(2) പ്രിയമുള്ളരോര്മയും ഇല്ലാതെ വേനലെന്‍ തനിയെ തളര്‍ന്നു നീ കാത്തുനില്ക്കുമ്പോള്..
കടലിനുമേലെ മഴ പെയ്ത രാത്രിയില്‍ ജനലുകള്‍ ഞാന്‍ തുറന്നുറ്റു നോക്കുമ്പോള്‍ കടലിനുമേലെ മഴ പെയ്ത രാത്രിയില്‍ ജനലുകള്‍ ഞാന്‍ തുറന്നുറ്റു നോക്കുമ്പോള്‍ അകലേ........... അകലെ നിന് പറയാത്ത ദുഃഖങ്ങളൊക്കെയും തിരമാലകള്‍ പോലെ മൌനമായ് തേങ്ങി(2) പ്രിയമുള്ളരോര്മയും ഇല്ലാതെ വേനലെന്‍ തനിയെ തളര്‍ന്നു നീ കാത്തുനില്ക്കുമ്പോള്
പറയുവനാശിച്ച വാക്കുകളൊക്കെയും വിറയാര്‍ന്ന ചുണ്ടുകള്‍ മറവിയില്‍ തേടി പറയുവാനാശിച്ച വാക്കുകളൊക്കെയും വിറയാര്‍ന്ന ചുണ്ടുകള്‍ മറവിയില്‍ തേടി വിടവാങ്ങലിന് നേരം മിഴി കൂട്ടിമുട്ടാതെ പിരിയുവാന്‍ മാത്രമോ നാം കണ്ടുമുട്ടി(2) പ്രിയമുള്ളരോര്മയും ഇല്ലാതെ വേനലെന്‍ തനിയെ തളര്‍ന്നു നീ കാത്തുനില്ക്കുമ്പോള് ഒരു മഴത്തുള്ളിതന് വിരലിനാല്‍ തഴുകുവാന്‍ വെറുതെ എന്‍ സ്നേഹം കൊതിച്ചുപോകുന്നു(2)
പ്രിയമുള്ളരോര്മയും ഇല്ലാതെ വേനലെന്‍ തനിയെ തളര്‍ന്നു നീ.. കാത്തുനില്ക്കുമ്പോള്