Iniyum varaathoren

2000
Lyrics
Language: English

Iniyum varaathoren devathakkaay
Ivide njaan kaathorthu nilkkayallo
Ithile varaathoren penkodikkaay
Anudinam noympu njaan nolkkayallo

Pushpodayangalkku bhangiyilla
Poonkuyilppaattukalkkeenamilla
Pushpodayangalkku bhangiyilla
Poonkuyilppaattukalkkeenamilla
Njaanupaasikkum thidampinallaatheyee
Bhoomiyilonninum chanthamilla
(iniyum varaathoren...)

Nee velichathe kothikkumenkil
Sooryanaay nin munnil njaan udikkaam
Nee velichathe kothikkumenkil
Sooryanaay nin munnil njaan udikkaam
Andhakaarathe nee aagrahichaal
Ven chandralekhaye poozhthi veykkaam
(iniyum varaathoren...)
Language: Malayalam

ഇനിയും വരാത്തൊരെന്‍ ദേവതയ്ക്കായ്
ഇവിടെ ഞാൻ കാതോർത്തു നിൽക്കയല്ലോ
ഇതിലേ വരാത്തൊരെൻ പെൺകൊടിയ്ക്കായ്
അനുദിനം നോയ്മ്പു ഞാൻ നോൽക്കയല്ലോ

പുഷ്പോദയങ്ങൾക്ക് ഭംഗിയില്ല
പൂങ്കുയിൽ പാട്ടുകൾക്കീണമില്ല (2)
ഞാനുപാസിക്കും തിടമ്പിനല്ലാതെയീ
ഭൂമിയിലൊന്നിനും ചന്തമില്ല
(ഇനിയും...)

നീ വെളിച്ചത്തെ കൊതിയ്ക്കുമെങ്കിൽ
സൂര്യനായ് നിൻ മുന്നിൽ ഞാൻ ഉദിക്കാം (2)
അന്ധകാരത്തെ നീ ആഗ്രഹിച്ചാൽ
വെൺ ചന്ദ്ര ലേഖയെ പൂഴ്ത്തി വെയ്ക്കാം
(ഇനിയും...)
Movie/Album name: Ee Mazha Thenmazha
Artists