ഇനിയെന്റെ മാത്രം ഇനിയെന്റെ മാത്രം ഇനിയുന്ന പൂങ്കിനാവേ..(2) ഇനിയുള്ള രാവിൽ വിടരുന്ന പൂവ് കിനിയുന്ന തേൻ നിലാവേ നീലരാവേ ..നീലരാവേ (ഇനിയെന്റെ മാത്രം ....)
മൃദു കഞ്ചുകത്തിലിറുകുന്ന ദിവ്യ നവയൗവനത്തിനിളനീർ (2) ഹരിചന്ദനത്തിലുരുകുന്ന ഗന്ധം അലിയുന്ന രാഗകലികേ എൻ മണിയറ വിളക്കിലരുണനെ ഇണക്കി ഇനിയൊരു മദഭര പുലരിയിലുണരുകിലെന്റെ മാത്രം (ഇനിയെന്റെ മാത്രം ..)
Movie/Album name: Oraal
Movie Summary:Oraal (2005) is a Malayalam drama centered on a woman's life and relationships, exploring themes of love, loss, and emotional struggle.