കിളിവാലന്‍ വെറ്റില തിന്നുന്ന കൂട്ടുകാര്‍ കിന്നാരം ചൊല്ലുമ്പോള്‍ എന്തുകാട്ടും? നിലവിളക്കെരിയുന്ന വലിയൊരു വീട്ടില്‍ നീ വലതുകാല്‍ കുത്തുമ്പോള്‍ എന്തു ചെയ്യും? നിന്റെ വലതുകാല്‍ കുത്തുമ്പോള്‍ എന്തു ചെയ്യും? മണീയറ മണിദീപം മങ്ങിത്തുടങ്ങുമ്പോള്‍ മണവാളന്‍ വരുമപ്പോള്‍ എന്തു ചെയ്യും? (കാണുമ്പോളിങ്ങനെ..)