പാതിരാപ്പക്ഷികളേ പാടൂ പാടൂ പാടൂ കാമുകമാനസ ശിലയലിയിക്കും ഗാനം പ്രേമഗാനം (പാതിരാപ്പക്ഷികളേ)
ഞാനതിന്റെ ചിത്രച്ചിറകിലെ ആയിരത്തില്‍ ഒരു പീലി ഞാനതിന്റെ ചിത്രച്ചിറകിലെ ആയിരത്തില്‍ ഒരു പീലി തേരില്‍ വന്ന ദിവാസ്വപ്നങ്ങള്‍ വാരിച്ചൂടിയ പീലി പാതിരാപ്പക്ഷികളേ)
ഞാനതിന്റെ പുല്ലാങ്കുഴലിലെ ആയിരത്തില്‍ ഒരു രാഗം ഞാനതിന്റെ പുല്ലാങ്കുഴലിലെ ആയിരത്തില്‍ ഒരു രാഗം പാതി പൂത്ത മനോരാജ്യങ്ങള്‍ പാടിത്തീര്‍ന്നൊരു രാഗം (പാതിരാപ്പക്ഷികളേ)