Thaamarappoonkaavanathile

1980
Lyrics
Language: English

Thaamarappoonkavanathile shaarikappennaale
Nerilonnu kaanuvaanaay maaranenthu cheyyum?
Kalamozhiyaval inaye verpirinjirulil cherukayalle
Azhalin koodukal thakarum
Innente pranayiniye njan kaanum

Omanappoonthen mozhiyaval odiyethum neram
Maarivillukal manassil pookumbol maaranenthu cheyyum
Kavilinakalilazhakil en viral kunkumam pooshum
Chirakurummiyum kanavil mungiyum karalalinjonnu cherum
Language: Malayalam

താമരപ്പൂങ്കാവനത്തിലെ ശാരികപ്പെണ്ണാളേ
നേരിലൊന്നു കാണുവാനായ് മാരനെന്തു ചെയ്യും
കളമൊഴിയവൾ ഇണയെ വേർപിരിഞ്ഞിരുളിൽ ചേരുകയല്ലേ
അഴലിൻ കൂടുകൾ തകരും
ഇന്നെന്റെ പ്രണയിനിയെ ഞാൻ കാണും

ഓമനപ്പൂന്തേൻമൊഴിയവൾ ഓടിയെത്തും നേരം
മാരിവില്ലുകൾ മനസ്സിൽ പൂകുമ്പോൾ മാരനെന്തു ചെയ്യും
കവിളിണകിലഴകിൽ എൻ വിരൽ കുളിരിൽ കുങ്കുമം പൂശും
ചിറകുരുമ്മിയും കനവിൽ മുങ്ങിയും
കരളലിഞ്ഞൊന്നു ചേരും
Movie/Album name: Ithikkarappakki
Artists