Maayaa rachitham - maheethalam
Haa....
Maayaapareetham - maanaharam
(maayaa....)
Paripava koopam - niranja vipinam
Vishwam pooritha - duritham - vikalam
Praana pathangame - porum -
Porum
Loka vihaaram - kaividuka
മായാരചിതം - മഹീതലം
ഹാ!
മായാപരീതം - മാനഹരം
(മായാ.....)
പരിപവകൂപം - നിറഞ്ഞ വിപിനം
വിശ്വം പൂരിത - ദുരിതം - വികലം
പ്രാണപതംഗമേ - പോരും -
പോരും
ലോക വിഹാരം - കൈവിടുക
(മായാ......)
Movie/Album name: Jnaanaambika
Artists