Mele Arimullappoovaale
2017
മേലേ അരിമുല്ലപ്പൂവാലേ പന്തല്
മേലേ അരിമുല്ലപ്പൂവാലേ പന്തല്
വന്നല്ലോ വെള്ളിനിലാവിന്റെ മഞ്ചല്
അതിലേറാനായ് ഇവനുണ്ടൊരു തോന്നല്
മേലേ അരിമുല്ലപ്പൂവാലേ പന്തല്
കത്തുന്ന മത്താപ്പൂവാണോ നിൻ നെഞ്ചില്
ഒരു മിന്നാമിനുങ്ങാണ് കണ്ണില്
മേലേ അരിമുല്ലപ്പൂവാലേ പന്തല്
തെന്നലിലാരോ.. ഏ…ഹേ….
തെന്നലിലാരോ ദൂതെഴുതുന്നോ
ആ കഥ പാടി കുയിലുകലെല്ലാം
മഞ്ഞല മൂടും താരകൾ പോലെ
മോഹമുണർന്നേ കരളിതളിൽ
നൽവെയിൽ ഊഞ്ഞാലിൽ
മനസ്സറിഞ്ഞാടാനായ് മുകിലേ പോരാമോ മഴവിൽത്തേരോടെ
നാലുവെയിൽ ഊഞ്ഞാലിൽ മനസ്സറിഞ്ഞാടാലോ
അമ്പിളിചെമ്പകപ്പൂവെ ഇന്നെൻ പെണ്ണൂം ചൂടും മുത്തായെത്താമോ
മേലേ അരിമുല്ലപ്പൂവാലേ പന്തല്
മേലേ അരിമുല്ലപ്പൂവാലേ പന്തല്
വന്നല്ലോ വെള്ളിനിലാവിന്റെ മഞ്ചല്
അതിലേറാനായ് ഇവനുണ്ടൊരു തോന്നല്
മേലേ അരിമുല്ലപ്പൂവാലേ പന്തല്
കത്തുന്ന മത്താപ്പൂവാണോ നിൻ നെഞ്ചില്
ഒരു മിന്നാമിനുങ്ങാണ് കണ്ണില്
മേലേ അരിമുല്ലപ്പൂവാലേ പന്തല്
Movie/Album name: Velipaadinte Pusthakam
Artists