രാജാധിരാജന്റെ വളർത്തുപക്ഷി രാമായണം കഥ പാടും പക്ഷി അന്തഃപുരത്തിലെ അരമനയ്ക്കുള്ളിലെ അന്തേവാസിനിയായിരുന്നു ലല്ലല ലല്ലല..ലാലല്ലല.. രാജാധിരാജന്റെ വളർത്തുപക്ഷി രാമായണം കഥ പാടും പക്ഷി
രാജപ്പക്ഷിക്കൊരു കുഞ്ഞുണ്ടായി.... രാജകുമാരിയ്ക്കു കൂട്ടുമായി... കളിയ്ക്കുമ്പോള്‍ കോപംകൊണ്ടാ തമ്പുരാട്ടി- ക്കുഞ്ഞൊരിക്കൽ പൈങ്കിളിപ്പൈതലിനെ ഞെരിച്ചുകൊന്നു... രാജാധിരാജന്റെ വളർത്തുപക്ഷി രാമായണം കഥ പാടും പക്ഷി
Movie Summary:Kaamam Krodham Moham (1975) is a Malayalam film exploring the destructive interplay of lust, anger, and desire in human relationships, centered on a man whose unchecked passions lead to tragedy.
Song Credits:
- Song: "Raajaadhiraajante"
- Film: Kaamam Krodham Moham (1975)
- Lyricist: Not reliably available
- Music Composer: Not reliably available
- Singer: Not reliably available
Musical Style: Traditional Malayalam film song of the 1970s, likely a devotional or praise-oriented piece.